ഒരു ലക്ഷത്തി മുപ്പതിനായിരം ഒഴിവുകളിലേക്ക് ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് | പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം | 25,000 രൂപ തുടക്ക ശമ്പളം

പരമാവധി കൂട്ടുകാർക്ക് ഷെയർ ചെയ്യുക

? ചരിത്രത്തിലെ ഏറ്റവും വലിയ നിയമനത്തിന് ഇന്ത്യൻ റെയിൽവേ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

? അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് കളക്ടർ, ക്ലാർക്ക് കം ടൈപ്പിസ്റ്റ്, റിസർവേഷൻ ക്ലാർക്ക്, ഹെൽപ്പർ, ട്രെയിൻസ് ക്ലാർക്ക്, ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട് അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്സ്, ഫർമസിസ്റ്, ലാബ് അസിസ്റ്റന്റ്, ടെക്‌നിഷ്യൻസ്, തുടങ്ങി നിരവധി തസ്തികകൾ ഉണ്ട്.

? ആകെ ഒരു ലക്ഷത്തി മുപ്പതിനായിരം ഒഴിവുകൾ ഉണ്ട്.

? ഇതിൽ ഒരു ലക്ഷത്തോളം ഒഴുകളിലേക്ക് പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത. ബാക്കി ജനറൽ തസ്തികകളിലേക്ക് ഡിഗ്രിയും ആണ് യോഗ്യത.

? ലെവൽ 1 തസ്തികയ്ക്ക് (ഒരു ലക്ഷത്തോളം ഒഴിവുകൾ ഉള്ളവ) തുടക്ക ശമ്പളം 25,000 രൂപയോളവും NTPC തസ്തികൾക്ക് (അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് കളക്ടർ, ക്ലാർക്ക് മുതലായവ) തുടക്ക ശമ്പളം 35.000 രൂപയും ലഭിക്കുന്നു.

? റെയിൽവെ ജീവനക്കാർക്ക് ലഭിക്കുന്ന ഒട്ടനേകം ആനുകൂല്യങ്ങളും – സൗജന്യ യാത്രാ അലവൻസ്, ഉന്നത വിദ്യാഭ്യാസത്തിന് സ്റ്റഡി ലീവ്, കുടുംബാംഗങ്ങൾക്കുൾപ്പെടെ സൗജന്യ മെഡിക്കൽ ഫെസിലിറ്റി, മക്കൾക്ക് സ്കൂൾ, കോളേജ് ഫെസിലിറ്റി, താമസ സൗകര്യം – തുടങ്ങിയവയും കൂടാതെ ഉയർന്ന പ്രമോഷൻ സാധ്യതയും
ഈ തസ്തികകളുടെ പ്രത്യേകതയാണ്.

? എഴുത്ത് പരീക്ഷയിലൂടെയാണ് തെരെഞ്ഞെടുപ്പ്.

? മലയാളത്തിലും പരീക്ഷ എഴുതാവുന്നതാണ്.

? ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.

? അപേക്ഷിക്കേണ്ട അവസാന തിയ്യതി: ലെവൽ 1: ഏപ്രിൽ 12 (മറ്റ് തസ്തിയ്ക്കകളിലേതിന് സൈറ്റ് സന്ദർശിക്കുക)

? ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി വെബ്‌സൈറ്റ്/ ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക

http://bit.ly/RRBntpc

https://goo.gl/XZrdfJ

http://rrbexams.com

? റെയിൽവെയുടെ ഇത് വരെ ഉണ്ടായ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ആണിത്.

? സർക്കാർ ജോലിയിലൂടെ ഭാവി സുരക്ഷിതമാകാനുള്ള സുവർണാവസരമാണ് വന്നിരിക്കുന്നത്

? ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.

നിങ്ങൾ അപേക്ഷ സമർപ്പിക്കുകയും, കൂട്ടുകാരെ/ബന്ധുക്കളെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുകയും ചെയ്യുക

നിങ്ങളുടെ ഷെയർ നല്ല ജോലി ആഗ്രഹിക്കുന്ന പലരുടെയും സ്വപ്‍ന സാക്ഷാത്കാരത്തിന് കാരണമായേക്കാം. പരമാവധി ഷെയർ ചെയ്ത് കൂട്ടുകാരെ സഹായിക്കൂ..

കൂട്ടുകാർക്ക് WhatsApp ൽ ഷെയർ ചെയ്യാൻ താഴെയുള്ള Send ബട്ടൺ അമർത്തുക

[maxbutton id=”1″]